നമോ ടിവിക്ക് വിലക്ക്

Web Desk
Posted on April 12, 2019, 9:36 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതകഥ പറയുന്ന സിനിമയായ ‘പി​എം നരേന്ദ്ര മോ​ഡി’ വിലക്കിയതിന് പിന്നാലെ ബിജെപി യുടെ സ്പോൺസർഷിപ്പിലുള്ള ‘നമോ’ ടി.വിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാ​ഷ്ട്രീ​യ ഉ​ള്ള​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തിനാണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയത്.

കമ്മീഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കാത്ത പരിപ്പാടികൾ സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.