മഴക്കെടുതി: കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

Web Desk

ന്യൂഡൽഹി

Posted on August 09, 2020, 4:05 pm

മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചു. മഴക്കെടുതി രൂക്ഷമായി തുടരുന്ന കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളുടെ യോഗമാണ് പ്രധാനമനന്ത്രി വിളിച്ചത്.

മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തില്‍ പങ്കെടുക്കും. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തിന് ശേഷം തീരുമാനിക്കും.

Eng­lish sum­ma­ry : Naren­dra modi meet­ing

You may also like this video: