December 2, 2022 Friday

Related news

November 16, 2022
November 9, 2022
October 29, 2022
September 27, 2022
August 30, 2022
August 29, 2022
August 29, 2022
July 21, 2022
July 12, 2022
May 5, 2022

നാസ ചൊവ്വാ ദൗത്യം വിജയം; പെഴ്സിവീയറൻസ് റോവർ ആദ്യം ചിത്രമയച്ചു

Janayugom Webdesk
വാഷിങ്ടണ്‍
February 19, 2021 8:46 am

ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവർ ഇറങ്ങി. ആറര മാസം നീണ്ട യാത്രക്ക് ഒടുവിലാണ് റോവർ ഇറങ്ങുന്നത്. ഭൂമിയിലേക്ക് ആദ്യ ചിത്രവും അയച്ചു. ആൾറ്റിട്യൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ’എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവീയറൻസിനെ ചൊവ്വയിൽ കൃത്യമായി സ്ഥലത്ത് ഇറങ്ങാന്‍ സാഹായിച്ചത്. ഇത് ചൊവ്വയിൽ ജീവ സാന്നിധ്യമുണ്ടായിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കും. ഇന്ത്യൻ വംശജയായ ഡോ: സ്വാതി മോഹൻ ആണ് ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്. 

ENGLISH SUMMARY:nasa mars project made success
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.