20 April 2024, Saturday

മികച്ച നടി അപര്‍ണാ ബാലമുരളി മികച്ച സഹനടന്‍ ബിജുമേനോന്‍, മികച്ച സംവിധായകന്‍ സച്ചി,മികച്ച പിന്നണി ഗായിക നഞ്ചിയമ്മ

Janayugom Webdesk
July 22, 2022 4:45 pm

ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടി അപര്‍ണാ ബാലമുരളി. ബിജുമോനോന്‍ മികച്ച സഹ നടനായി. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചിയ്ക്ക് മരാണന്തര ബഹുമതി. അതേ ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മ മികച്ച പിന്നണി ഗായികയുമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.