Janayugom Online
New Delhi: RC Suresh (R), winner for Best Documentary, Best Director, Best Music Director along with other awardees after deciding to skip the 65th National Film Awards ceremony in New Delhi on Thursday. More than 60 winners of the National Film Awards decided to skip the function in protest agains a last minute announcement that President Ram Nath Kovind would be presenting only 11 awards, a departure from tradition. PTI Photo by Vijay Verma (PTI5_3_2018_000122B)

ദേശീയ പുരസ്‌കാരം വാങ്ങാത്തവര്‍ക്ക് തപാല്‍ വഴിഎത്തും

Web Desk
Posted on May 06, 2018, 2:37 pm

ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാരം ചടങ്ങില്‍ പങ്കെടുക്കാതെ പ്രതിഷേധിച്ചവര്‍ക്ക്പു​ര​സ്കാ​രം ത​പാ​ൽ മാ​ർ​ഗം വീട്ടിലേക്ക് അയച്ചു നൽകും. മെ​ഡ​ലും പ്ര​ശം​സാ​പ​ത്ര​വും വീ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ്​ വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തിന്റെ തീ​രു​മാ​നം.

120 അ​വാ​ർ​ഡ്​​ ജേ​താ​ക്ക​ളി​ൽ പ​കു​തി​യോ​ളം പേ​രാ​ണ്​ വ്യാ​ഴാ​ഴ്​​ച ന​ട​ന്ന ച​ട​ങ്ങ്​ ബ​ഹി​ഷ്​​ക​രി​ച്ച​ത്. ഗാ​യ​ക​ൻ യേ​ശു​ദാ​സ്, സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ്​ തു​ട​ങ്ങി​യ​വ​ർ രാ​ഷ്​​ട്ര​പ​തി​യി​ൽ​നി​ന്ന്​ അ​വാ​ർ​ഡ്​ സ്വീ​ക​രി​ച്ച​പ്പോ​ൾ, കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മ​റ്റെ​ല്ലാ പു​ര​സ്​​കാ​ര ജേ​താ​ക്ക​ളും വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്. വി​വി​ധ ഭാ​ഷ​ക​ളി​ൽ​നി​ന്നു​ള്ള സി​നി​മ പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങ്​ ബ​ഹി​ഷ്​​ക​രി​ച്ചി​രു​ന്നു.