24 April 2024, Wednesday

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അഴിമതി കേസ്: രാജ്യവ്യാപകമായി സിബിഐ പരിശോധന

Janayugom Webdesk
ന്യൂഡല്‍ഹി
May 21, 2022 2:31 pm

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്( എന്‍എസ്ഇ) കുംഭകോണവുമായി ബന്ധപ്പെട്ട് രാജ്യത്തെ പത്തിടങ്ങളില്‍ സിബിഐ പരിശോധന നടത്തി. ഡല്‍ഹി മുംബൈ, കൊല്‍ക്കത്ത, ഗാന്ധിനഗര്‍, നോയിഡ, ഗുരുഗ്രാം എന്നിവടങ്ങളിലാണ് പരിശോധന. ഓഹരിവിപണി ബ്രോക്കര്‍മാരെയും സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. കേസിൽ നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്‌ഇ) മുൻ സിഇഒയും എംഡിയുമായ ചിത്ര രാമകൃഷ്ണ, ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സുബ്രഹ്മണ്യൻ എന്നിവർക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Eng­lish Sum­ma­ry: Nation­al Stock Exchange cor­rup­tion case: CBI probes nationwide

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.