August 11, 2022 Thursday

Related news

March 28, 2022
March 28, 2022
March 28, 2022
March 28, 2022
March 27, 2022
March 25, 2022
November 23, 2020
November 21, 2020
November 21, 2020
November 17, 2020

ദേശീയ പണിമുടക്ക് : പന്തം കൊളുത്തി പ്രകടനം നടത്തി

Janayugom Webdesk
January 7, 2020 8:50 pm
ഫറോക്ക്:  ദേശീയ പണിമുടക്കിന്റെ  പ്രചാരണാർത്ഥം  സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ  തൊഴിലാളികൾ ഫറോക്കിൽ പന്തം കൊളുത്തി പ്രകടനം നടത്തി. റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാരംഭിച്ച പ്രകടനത്തിന് തൊഴിലാളി നേതാക്കളായ  ഒ ഭക്തവത്സലൻ, സി പി ശ്രീധരൻ, പി പ്രവീൺകുമാർ,  എൻ പ്രശാന്ത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Eng­lish sum­ma­ry: Nation­al strike: demon­stra­tion with torch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.