ദേശീയ പണിമുടക്ക്: കടലുണ്ടിയിൽ വിളംബരജാഥ നടത്തി

Web Desk
Posted on January 05, 2020, 8:39 pm
കടലുണ്ടി :ജനുവരി 8 ലെ ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കടലുണ്ടിയിൽ വിളംബര ജാഥ നടത്തി.  കടലുണ്ടിയിൽ നിന്നാരംഭിച്ച ജാഥ കോട്ടക്കടവിൽ സമാപിച്ചു. തൊഴിലാളി സംഘടനാ നേതാക്കളായ പി സുരേഷ് ബാബു, തേനേരി ഗോപാലൻ, തൊഴിലാളി സംഘടനാ നേതാക്കളായ എൻ കെ ബിച്ചിക്കോയ, മുരളി മണ്ടേങ്ങാട്ട്, സി രാജൻ, ടി രാമദാസ്, സി രമേശൻ എന്നിവർ നേതൃത്വം നൽകി.
Eng­lish sum­ma­ry: Nation­al Strike: Protests held in Kadalun­di
‘you may also like this video’