Friday
22 Feb 2019

ദേശീയ സബ്ജൂനിയര്‍ നെറ്റ്ബാള്‍ രഞ്ജിത്തും അതുല്യയും നയിക്കും

By: Web Desk | Monday 29 January 2018 6:21 PM IST

കോഴിക്കോട്: ബീഹാറില്‍ നടക്കുന്ന ദേശീയ സബ്ജൂനിയര്‍ നെറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള പുരുഷ, വനിത ടീമുകളെ രഞ്ജിത്ത്, അതുല്യ രത്‌നാകരന്‍ എന്നിവര്‍ നയിക്കും. വനിത ടീമിനെ നയിക്കുന്ന അതുല്യ രത്‌നാകരന്‍ കോഴിക്കോട് പ്രൊവിഡന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാത്ഥിനിയാണ്. തിരുവനന്തപുരം ആറ്റിങ്ങല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാത്ഥിയാണ് രഞ്ജിത്ത്. മത്സരങ്ങള്‍ ഇന്നു മുതല്‍ ഫെബ്രുവരി 2 വരെ നടക്കും.

Related News