Web Desk

കൊല്ലം

February 01, 2020, 2:42 pm

ദേശീയ സീനിയര്‍ വനിതാ ഹോക്കി; ക്വാര്‍ട്ടര്‍ കാണാതെ കേരളം പുറത്ത്

Janayugom Online

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയേറ്റു വാങ്ങിയാണ് കേരളം പുറത്തായത്.ഹിമാചല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരളത്തെ തോല്‍പിച്ചു. പെനാല്‍ട്ടികോര്‍ണറുകളില്‍ നിന്നായിരുന്നു ഹിമാചലിന്റെ മൂന്ന് ഗോളുകളും. മൂന്നാം മിനുട്ടില്‍ അനിതയും ഇരുപത്തിനാലാം മിനുട്ടില്‍ റിതുവും മുപ്പത്തിയാറാം മിനുട്ടില്‍ നിധിയും ഹിമാചലിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തു.

Eng­lish sum­ma­ry: Nation­al wom­en’s hockey

YOU MAY ALSO LIKE THIS VIDEO