June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

ദേശീയ സാംബോ ചാമ്പ്യൻഷിപ്പ്: കേരളത്തിന് മികച്ച വിജയം

By Janayugom Webdesk
February 23, 2020

പൂനൈയിൽ നടന്ന ദേശീയ സാംബോ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന് മികച്ച വിജയം. 7 സ്വർണ്ണം, വെള്ളി, വെങ്കലം ഓരോ മെഡലും കരസ്ഥമാക്കിയാണ് കേരള താരങ്ങൾ മിന്നിയത്. അൽത്താഫ് ലത്തീഫ്, അനീഷ മാണി, അഞ്ജലി എം കെ, ഹനീഫ് കെ ജി, ഹേമലത സുരേന്ദ്രൻ, മുരളീധരൻ പി സി (ഇരട്ട സ്വർണം ) എന്നിവർ സ്വർണ്ണവും ഷാരോൺ ടി ഷിജു വെള്ളിമെഡലും റമീസ് റിസ്വാൻ വെങ്കല മെഡലും മുഹമ്മദ് ഷാഫി നാലാം സ്ഥാനവും നേടി.

ENGLISH SUMMARY: Nation­al zam­bo cham­pi­onship Ker­ala wins

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.