10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 9, 2024
September 8, 2024
September 7, 2024
September 5, 2024
September 5, 2024
September 2, 2024
September 1, 2024
August 31, 2024
August 30, 2024

വീണ്ടും രാജ്യവ്യാപക റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ടിനെ പൂട്ടാന്‍ അന്വേഷണ ഏജന്‍സികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 27, 2022 9:28 am

എട്ട് സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും റെയ്ഡ് നടത്തുന്നു. ഉത്തര്‍പ്രദേശ്, കര്‍ണാടക, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ട റെയ്ഡ്. സംസ്ഥാന പൊലീസാണ് റെയ്ഡ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ നടന്ന റെയ്ഡില്‍ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാന പൊലീസിന് കൈമാറിയിരുന്നു.

എന്‍ഐഎ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. അസമില്‍ ഇതുവരെ 11 പേര്‍ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ 45 പേരെ കരുതല്‍ തടങ്കലിലാക്കി. വ്യാഴാഴ്ച എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 100ല്‍ അധികം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.

Eng­lish sum­ma­ry; Nation­wide raid again; Inves­ti­gat­ing agen­cies to lock down Pop­u­lar Front

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.