June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

പ്ലാന്റ് ഇറ്റ് ചലഞ്ചുമായി നേച്ചർ ക്ലബ്

By Janayugom Webdesk
April 7, 2020

എടത്തല അൽ അമീൻ കോളേജിലെ നേച്ചർ ക്ലബ് തുടങ്ങിവെച്ച പ്ലാന്റ് ഇറ്റ് ചലഞ്ച് ആണ് ലോക്ക് ഡൗൺ നാളുകളിൽ ജനശ്രദ്ധ നേടുന്നത്. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കാം എന്ന ഉദ്ദേശത്തോടെയായിരുന്നു അന്താരാഷ്ട്ര വനദിനത്തിൽ ക്യാമ്പയിൻ തുടങ്ങിയത്. പക്ഷേ, പിന്നീട് ലോക്ക് ഡൗൺ നാളുകളിൽ സോഷ്യൽ മീഡിയ വഴി ക്യാമ്പയിൻ പൊതുസമൂഹം ഏറ്റെടുക്കുകയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലും ചെന്നൈ പോലുള്ള നഗരങ്ങളിലും യു.കെ അടക്കമുള്ള രാജ്യങ്ങളിലെ മലയാളികളും മരത്തൈ നട്ടുപരിപാലിക്കുന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്.

സൗഹൃദത്തിന്റെ പ്രതീകമായാണ് ചെടി നടുന്നതെന്ന് നേച്ചർ ക്ലബ് കോ-ഓർഡിനേറ്റർ ആൽഫി നിസ സ്റ്റീഫൻ പറഞ്ഞു. ഉറ്റ സുഹൃത്തുക്കളെ ചെടി നട്ട് പരിപാലിക്കാൻ വെല്ലുവിളിക്കുന്നത് ആളുകളിൽ മരത്തൈ നട്ട് പരിപാലിക്കുന്നതിൽ മത്സരബുദ്ധി സൃഷ്ടിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ പ്രായഭേദമന്യേ ആളുകൾ ക്യാമ്പയിൻ ഏറ്റെടുക്കുന്നുണ്ടെന്നും ടീച്ചർ കൂട്ടിച്ചേർത്തു.

Eng­lish sum­ma­ry: Nature Club with Plant It Challenge

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.