25 April 2024, Thursday

പ്രവാസി സാഹോദര്യത്തിന്റെ മാതൃക തീർത്ത്  നവയുഗം അൽഹസ്സ ശോഭ യൂണിറ്റ് കമ്മിറ്റിയുടെ  ഇഫ്താര്‍ സംഗമം അരങ്ങേറി

Janayugom Webdesk
ദമ്മാം
April 16, 2022 5:01 pm

പ്രവാസി സഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും മാതൃക തീർത്ത്  നവയുഗം സാംസ്കാരികവേദി അൽഹസ്സ ശോഭ യൂണിറ്റ് കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അൽഹസ്സ ശോഭയിലെ സലിം ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താറിൽ അൽ ഹസ്സയിലെ പ്രവാസികളും, കുടുംബങ്ങളും അടക്കം നിരവധി പേർ  പങ്കെടുത്തു.

നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണിമാധവം, സെക്രട്ടറി ശുശീൽകുമാർ, ജീവകാരുണ്യ വിഭാഗം കൺവീനർ ലത്തീഫ് മൈനാഗപ്പള്ളി, മേഖല നേതാക്കളായ നിസാർ, അഖിൽ അരവിന്ദ്, ഷിബുതാഹിർ, വേലൂരാജൻ, അൻസാരി, നൗഷാദ്, ഷിഹാബ്,  അനീഷ് ചന്ദ്രൻ, സലിം, അലി ബൂഫിയ,അനൂപ്, വിജയൻ കെ , സുമേഷ്, സുനിൽകുമാർ, പഴനി, ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

Eng­lish sum­ma­ry; Navayugam Alhas­sa Sob­ha Unit Com­mit­tee’s Iftar Meet­ing on the Mod­el of Expa­tri­ate Brotherhood

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.