October 1, 2023 Sunday

Related news

September 26, 2023
February 2, 2023
December 10, 2022
October 9, 2022
September 25, 2022
July 24, 2022
July 23, 2022
July 4, 2022
June 28, 2022
June 23, 2022

യാഷ് ഷാജിയ്ക്ക് നവയുഗം ബാലവേദി യാത്രയയപ്പ് നൽകി

Janayugom Webdesk
June 23, 2022 5:52 pm

ഉപരിപഠനാർത്ഥം നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി ബാലവേദി സെക്രട്ടറി യാഷ് ഷാജിയ്ക്ക് ബാലവേദി കേന്ദ്രകമ്മിറ്റി യാത്രയയപ്പ് നൽകി.
ദമ്മാമിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച്, ബാലവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അഭിരാമി മണിക്കുട്ടൻ ബാലവേദിയുടെ ഉപഹാരം യാഷ് ഷാജിക്ക് കൈമാറി.
ചടങ്ങിൽ നവയുഗം നേതാക്കളായ പദ്മനാഭൻ മണിക്കുട്ടൻ, അനീഷ കലാം, ഷഫീക്ക്, സുറുമി നസീം എന്നിവർ പങ്കെടുത്തു.

Eng­lish Summary:Navayugam Bal­ave­di bids farewell to Yash Shaji
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.