8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

March 30, 2024
March 11, 2024
February 20, 2024
January 28, 2024
January 15, 2024
January 12, 2024
December 13, 2023
September 26, 2023
February 2, 2023
December 10, 2022

നവയുഗം കേന്ദ്രനേതാക്കളായ മഞ്ജു മണിക്കുട്ടനെയും ജമാൽ വില്യാപ്പള്ളിയെയും ലോക കേരളസഭയിലേക്ക് തെരഞ്ഞെടുത്തു

Janayugom Webdesk
June 16, 2022 3:25 pm

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ നിന്നും ലോകകേരളസഭയിലേക്ക് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റുമാരായ മഞ്ജു മണിക്കുട്ടനും, ജമാൽ വില്യാപ്പള്ളിയും തെരഞ്ഞെടുക്കപ്പെട്ടു.

സൗദി അറേബ്യയിൽ അറിയപ്പെടുന്ന ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണിക്കുട്ടൻ, 2019 ലെ കേന്ദ്രസർക്കാരിന്റെ നാരീശക്തി പുരസ്‌ക്കാര ജേതാവ് കൂടിയാണ്.

കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും സീനിയറായ സാമൂഹ്യപ്രവർത്തകരിൽ ഒരാളാണ് ജമാൽ വില്യാപ്പള്ളി. പ്രിയപ്പെട്ട രണ്ടു കേന്ദ്രനേതാക്കൾ ലോകകേരളസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിൽ നവയുഗം കേന്ദ്രകമ്മിറ്റി സന്തോഷം അറിയിച്ചു.

Eng­lish summary;Navayugam cen­tral lead­ers Man­ju Manikut­tan and Jamal Vil­la­pal­ly elect­ed to Loka Ker­ala Sabha

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.