20 April 2024, Saturday

Related news

April 3, 2024
March 26, 2024
March 17, 2024
March 2, 2024
February 13, 2024
January 29, 2024
January 28, 2024
January 16, 2024
January 12, 2024
December 8, 2023

നവയുഗം കോബാർ സിറ്റി കമ്മിറ്റി; ഉണ്ണികൃഷ്ണനും, സജി അച്യുതനും ഭാരവാഹികൾ 

Janayugom Webdesk
July 16, 2022 3:21 pm

നവയുഗം സാംസ്ക്കാരികവേദി കോബാർ സിറ്റി യൂണിറ്റ് കമ്മിറ്റിയ്ക്ക്  പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കോബാർ ഷമാലിയയിൽ നടന്ന യൂണിറ്റ് കൺവെൻഷനിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ശ്യാം തങ്കച്ചന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു.

നവയുഗം കോബാർ മേഖല സെക്രട്ടറി ബിജു വർക്കി, കേന്ദ്രകമ്മിറ്റിയംഗം  ലത്തീഫ് മൈനാഗപ്പള്ളി എന്നിവർ അഭിവാദ്യപ്രസംഗം നടത്തി. കൺവെൻഷന് രെജിൻ ചന്ദ്രൻ സ്വാഗതവും,  സജി അച്യുതൻ നന്ദിയും പറഞ്ഞു നവയുഗം കോബാർ സിറ്റി യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ആയി ശ്യാം തങ്കച്ചൻ (രക്ഷാധികാരി), ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്), ഷിബു കുമ്മിൽ (വൈസ് പ്രസിഡന്റ്),  സജി അച്യുതൻ (സെക്രട്ടറി), സൂരജ് (ജോ.സെക്രട്ടറി), ജോസഫ് ആൻറ്റണി (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

Eng­lish summary;Navayugom Cobar City Committee

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.