25 April 2024, Thursday

Related news

April 3, 2024
March 26, 2024
March 17, 2024
March 2, 2024
February 13, 2024
January 29, 2024
January 28, 2024
January 16, 2024
January 12, 2024
December 8, 2023

നവയുഗം കലാവേദിയെ മുഹമ്മദ് റിയാസും ബിനുകുഞ്ഞും നയിക്കും

Janayugom Webdesk
ദമ്മാം
September 13, 2022 9:51 pm

നവയുഗം സാംസ്ക്കാരികവേദിയുടെ കലാവേദി കേന്ദ്രകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ദമ്മാമിൽ നടന്ന ജനറൽ ബോഡി യോഗം പുതിയ കലാവേദി കേന്ദ്രകമ്മിറ്റിയെ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നവയുഗം കലാവേദിയുടെ ഭാരവാഹികളായി മുഹമ്മദ്‌ റിയാസ് (പ്രസിഡന്റ്‌), സംഗീത സന്തോഷ്‌ (വൈസ് പ്രസിഡന്റ്), ബിനു കുഞ്ഞു (സെക്രട്ടറി), ഇബ്രാഹിം (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.

സഹീർഷ, സാബിത്, നൈഫ്, ബിജു മുണ്ടക്കയം, സന്തോഷ്‌, കൃഷ്ണൻ, സാജൻ, സാജി അച്യുതൻ, നിസാർ ആലപ്പുഴ എന്നിവരാണ് കേന്ദ്ര കലാവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

Eng­lish Sum­ma­ry: Navayu­gom Kalave­di will be led by Moham­mad Riaz and Binukukun

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.