മാവോയിസ്റ്റ് ആക്രമണം: 15 ജവാന്മാർക്ക് വീരമൃത്യു

Web Desk
Posted on May 01, 2019, 2:12 pm

മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ആക്രമണം: 15 ജവാന്മാരും ഒരുഡ്രൈവറുംകൊല്ലപ്പെട്ടു.  ഗഡ്ചിറോളിയില്‍  സൈനികർ സഞ്ചരിച്ച വാഹനത്തിനുനേരെ ബോംബാക്രമണം നടത്തിയതായാണ് റിപ്പോർട്ട് പതിനാറ് സൈനികരുമായി പോകുകയായിരുന്ന പോലീസ് വാഹനമാണ് ഐഇഡി സ്ഫോടനത്തിൽ മാവോയിസ്റ്റുകൾ തകർത്തത്.

Image result for Maharashtra: 10 security personnel injured inതെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത് . സ്ഫോടനത്തിൽ സൈന്യം സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നു. സ്ഥലത്ത് ഇപ്പോഴും മാവോയിസ്റ്റുകളുമായി തമ്മിലുള്ളഏറ്റുമുട്ടൽ തുടരുകയാണ്.

updat­ing