19 April 2024, Friday

Related news

July 18, 2023
July 3, 2023
June 3, 2023
October 1, 2022
August 4, 2022
July 11, 2022
July 4, 2022
June 28, 2022
June 10, 2022
June 10, 2022

നീ​റ്റ് പി​ജി പ​രീ​ക്ഷ മാറ്റിവച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
February 4, 2022 1:05 pm

ന്യൂ​ഡ​ല്‍​ഹി: നീ​റ്റ് പി​ജി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. മാ​ര്‍​ച്ച് 12ന് ​ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ ആ​റ് മു​ത​ല്‍ എ​ട്ട് ആ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് അറിയിച്ചത്.

നീ​റ്റ് പി​ജി പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​റ് വി​ദ്യാ​ര്‍​ഥി​ക​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി. ജ​സ്റ്റി​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, സൂ​ര്യ​കാ​ന്ത് എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പരിഗണിക്കുന്നത്.

Eng­lish Sumam­ry: Neet PG exam postponed

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.