Monday
16 Sep 2019

എച്ച്1 എന്‍1 ബാധിച്ച് ചികില്‍സയിലായിരുന്ന ഒന്നാംക്ലാസ് വിദ്യാര്‍ഥി മരിച്ചു

By: Web Desk | Wednesday 10 July 2019 2:27 PM IST


h1n1-janayugom

തിരുവനന്തപുരം: തിരുവനന്തപുരത്ത് എച്ച്1 എന്‍1 ബാധിച്ച് ചികില്‍സയിലായിരുന്ന ഒന്നാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. നെടുമങ്ങാട് സ്വദേശി മഹാദേവനാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച മഹാദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ തമിഴ്‌നാട്ടിലെ ബന്ധുവീട്ടില്‍ പോയിരുന്നു. അവിടെ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് പനി ബാധിച്ചത്. നാല് ദിവസമായി ചികില്‍സയിലായിരുന്നു.

Related News