നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പ്രതിഷേധ മാര്‍ച്ചുമായി സിപിഐ

Web Desk
Posted on July 09, 2019, 12:12 pm

നെടുങ്കണ്ടം: കസ്റ്റഡി കൊലപാതകത്തില്‍ എസ്പിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ മാര്‍ച്ച് നത്തുന്നു. പ്രാകൃത പൊലീസ് മുറകളില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് സിപിഐയുടെ പ്രതിഷേധ സമരം. നിലവിലെ പൊലീസ് രീതി ഇടതു നയമല്ലെന്ന് വ്യക്തമാക്കിയാണ് സിപിഐയുടെ മാര്‍ച്ച്.

 

 

You May Also Like This: