June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: മു​ന്‍ എ​സ്‌ഐ സാ​ബു അറസ്റ്റില്‍

By Janayugom Webdesk
February 17, 2020

പീ​രു​മേ​ട് സ​ബ്ജ​യി​ലി​ല്‍ റി​മാ​ന്‍​ഡ് പ്ര​തി രാ​ജ്കു​മാ​ര്‍ മ​രി​ച്ച കേ​സി​ല്‍ ഒ​ന്നാം പ്ര​തി മു​ന്‍ എ​സ്‌ഐ കെ.​എ. സാ​ബു അ​റ​സ്റ്റി​ല്‍. ഞാ​യ​റാ​ഴ്ച രാ​ത്രി സി​ബി​ഐ​യാ​ണ് സാ​ബു​വി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ കേ​സി​ല്‍ സി​ബി​ഐ​യു​ടെ ആ​ദ്യ അറസ്റ്റാണിത്.

സാ​ബു​വി​ന്‍റെ ജാ​മ്യം നേ​ര​ത്തെ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് സി​ബി​ഐ​യു​ടെ ന​ട​പ​ടി. ഇ​ന്ന് സാ​ബു​വി​നെ കോ​ട​തി​യി​ല്‍ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.