നീലിമംഗലത്ത് വാഹനങ്ങളുടെ കൂട്ടിയിടി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ചു വാഹനങ്ങളിൽ ഇടിച്ചു

Web Desk
Posted on November 22, 2019, 12:30 pm

കോട്ടയം: നീലിമംഗലത്ത് വാഹനങ്ങളുടെ കൂട്ടിയിടി. നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ചു വാഹനങ്ങളിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ ഒരു കാറും രണ്ട് മിനി വാനുകളും ഒരു മീൻ വണ്ടിയും തകർന്നു.