24 April 2024, Wednesday

നീറ്റ് റിപീറ്റേര്‍സ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
October 13, 2021 12:23 am

ഗവണ്മെന്റ് സ്‌കോളര്‍ഷിപ്പോടെ നീറ്റ് എന്‍ട്രന്‍സ് റിപീറ്റേര്‍സ് ബാച്ചിലേക്ക് അപേക്ഷിക്കാം. ഹോസ്റ്റല്‍ സൗകര്യത്തോടെയും, ഓണ്‍ലൈന്‍ ലൈവ് ആയും പരിശീലനത്തിന് ബാലരാമപുരത്തെ എയിംസില്‍ അഡ്മിഷന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 30 വരെ അഡ്മിഷന്‍ എടുക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സ്‌കോളര്‍ഷിപ് ലഭ്യമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നീറ്റ് ടോപ്പേഴ്‌സും എംബിബിഎസ്‌കാരും ചേര്‍ന്നാണ് പരിശീലനം നല്‍കുക. വിവരങ്ങള്‍ക്ക് 9744005277.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.