15 November 2025, Saturday

Related news

May 5, 2025
March 29, 2025
October 21, 2024
October 9, 2024
September 22, 2024
July 27, 2024
July 26, 2024
July 24, 2024
July 23, 2024
July 22, 2024

നീറ്റ് പരീക്ഷാ വിവാദം; ഉത്തരം കണ്ടെത്താന്‍ പുതിയ സമിതി

Janayugom Webdesk
ന്യൂഡല്‍ഹി
July 22, 2024 10:59 pm

നീറ്റ് പരീക്ഷാ വിവാദത്തിൽ പുതിയ സമിതി രൂപീകരിച്ച് സുപ്രീം കോടതി. നീറ്റ് യുജി ചോദ്യങ്ങളിലെ ശരിയായ ഉത്തരം ഏതെന്ന് പരിശോധിക്കാന്‍ ഡല്‍ഹി ഐഐടിയെ ചുമതലപ്പെടുത്തി. വിവിധ വിഷയങ്ങളിലെ വിദഗ്ധരുടെ സംഘം ചോദ്യപേപ്പര്‍ പരിശോധിച്ച് ഇന്ന് ഉച്ചയ്ക്ക് റിപ്പോര്‍ട്ട് നൽകണം. ആശയക്കുഴപ്പം നിലനിൽക്കുന്ന ചോദ്യങ്ങളുടെ ശരിയായ ഉത്തരം വിലയിരുത്തുന്നതിനും നിർണയിക്കുന്നതിനുമായി മൂന്ന് വിഷയ വിദഗ്ധരുടെ പാനൽ രൂപീകരിക്കാന്‍ ഡൽഹി ഐഐടിക്ക് കോടതി നിർദേശം നൽകി. 

Eng­lish Sum­ma­ry: NEET exam con­tro­ver­sy; New com­mit­tee to find answers

You may also like this video

Kerala State - Students Savings Scheme

TOP NEWS

November 15, 2025
November 15, 2025
November 14, 2025
November 14, 2025
November 14, 2025
November 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.