19 April 2024, Friday

Related news

June 16, 2023
May 6, 2023
September 8, 2022
September 4, 2022
July 23, 2022
July 20, 2022
July 19, 2022
July 18, 2022
July 16, 2022
July 14, 2022

നീറ്റ് പിജി കൗണ്‍സിലിങ് ഇന്ന് ആരംഭിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
January 12, 2022 8:23 am

മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സിലിങ് ഇന്നുമുതല്‍ ആരംഭിക്കും. കൗണ്‍സിലിങ് നടപടികളുടെ സമയക്രമം മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി (എംസിസി) ഇന്നലെ പ്രസിദ്ധീകരിച്ചു. നാലുഘട്ടങ്ങളിലായാണ് കൗണ്‍സിലിങ് നടക്കുക. സമയക്രമം സംബന്ധിച്ച വിശദവിവരങ്ങള്‍ mcc.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. യോഗ്യത നേടിയവര്‍ക്ക് ഇന്നു മുതല്‍ കൗണ്‍സിലിങ്ങിനായി രജിസ്റ്റര്‍ ചെയ്യാം. 

ENGLISH SUMMARY:NEET PG Coun­sel­ing will start today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.