29 March 2024, Friday

Related news

June 16, 2023
May 6, 2023
September 8, 2022
September 4, 2022
July 23, 2022
July 20, 2022
July 19, 2022
July 18, 2022
July 16, 2022
July 14, 2022

നീറ്റ്‌ യുജി പ്രവേശന പരീക്ഷ നാളെ

Janayugom Webdesk
July 16, 2022 10:50 pm

രാജ്യത്തെ എംബിബിഎസ്‌, ബിഡിഎസ്‌, മെഡിക്കൽ അനുബന്ധ ബിരുദ കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ്‌ യുജി ഇന്ന് നടക്കും. ഉച്ചയ്ക്ക്‌ രണ്ടു മുതൽ 5.20 വരെയാണ്‌ പരീക്ഷ. കേരളത്തിൽ 16 പരീക്ഷാ കേന്ദ്രങ്ങളിൽ ഒരു ലക്ഷത്തിലേറെ പേരാണ്‌ എഴുതുന്നത്‌. പരീക്ഷയ്‌ക്കുള്ള അവസാനവട്ട നിർദ്ദേശങ്ങൾ അറിയാൻ വെബ്‌സൈറ്റ്‌: https://neet.nta.nic.in.

Eng­lish Sum­ma­ry: NEET UG entrance exam today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.