29 March 2024, Friday

Related news

March 25, 2024
March 23, 2024
March 18, 2024
March 1, 2024
February 23, 2024
February 10, 2024
January 24, 2024
January 21, 2024
January 11, 2024
January 2, 2024

റ​ഷ്യ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് നെ​റ്റ്ഫ്‌​ളി​ക്‌​സ്

Janayugom Webdesk
മോ​സ്കോ
March 7, 2022 8:54 am

ഉ​ക്രെ​യ്ന്‍ യു​ദ്ധ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് റ​ഷ്യ​യി​ല്‍ നെ​റ്റ്ഫ്‌​ളി​ക്‌​സ് പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു . നെ​റ്റ്ഫ്‌​ളി​ക്‌​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​മാ​യ ദി ​വെ​റൈ​റ്റിയാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെയ്തത്.

ഉ​ക്രെ​യ്നി​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നെ​റ്റ്ഫ്‌​ളി​ക്‌​സ് റ​ഷ്യ​യി​ല്‍ നി​ര്‍മ്മി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ​യും സീ​രീ​സു​ക​ളു​ടെ​യും സം​പ്രേ​ക്ഷ​ണം നേ​ര​ത്തെ ത​ട​ഞ്ഞി​രു​ന്നു. ഇ​പ്പോ​ള്‍ നെ​റ്റ്ഫ്‌​ളി​ക്‌​സി​ന്റെ സേ​വ​നം പൂ​ര്‍​ണ​മാ​യും റ​ദ്ദ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. റ​ഷ്യ​യു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​ല ഒ​റ്റി​റ്റി പ്ലാ​റ്റ്‌​ഫോ​മു​ക​ളും റ​ഷ്യ​യി​ല്‍ സം​പ്രേ​ഷ​ണം നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

eng­lish summary;netflix stop their work in russia

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.