Web Desk

April 14, 2020, 3:37 pm

കോവിഡ്; ഒമാനില്‍ 86 പേര്‍ക്ക് കൂടെ രോഗം സ്ഥിരീകരിച്ചു

Janayugom Online

ഒമാനില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 813 ആയി. 130 പേര്‍ രോഗമുക്തരായി. രണ്ട് വിദേശികള്‍ അടക്കം നാലു പേര്‍ മരണപ്പെടുകയും ചെയ്തു.

അതേസമയം, കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 658 ആയി. ഇതില്‍ 77 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ദാഖിലിയ മേഖലയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 42 ആയി. 19 പേര്‍ രോഗ മുക്തി നേടുകയും ചെയ്തു.

Eng­lish Sum­ma­ry: New 86 Coro­na pos­i­tive cas­es report in Oman.

you may also like this video;