November 27, 2022 Sunday

Related news

July 14, 2022
February 12, 2022
February 4, 2022
January 23, 2022
January 19, 2022
January 15, 2022
December 30, 2021
November 30, 2021
November 4, 2021
November 4, 2021

കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞ് മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 5, 2021 8:38 pm

കൊല്ലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു. തിരുവനന്തപുരം എസ് എടി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. രാവിലെ ചപ്പു ചവറുകള്‍ക്കിടയില്‍ നിന്നാണ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ കണ്ടെത്തിയത്.

കൊല്ലം കല്ലുവാതുക്കല്‍ നടയ്ക്കലിനു സമീപം ദിവസങ്ങള്‍ മാത്രം പ്രായമുളള കുഞ്ഞിനെ കരിയിലക്കൂട്ടത്തിനിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ENGLISH SUMMARY: NEW BORN BABY DIED FOUND AT KOLLAM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.