Web Desk

പാലക്കാട്

June 14, 2020, 5:49 pm

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം

Janayugom Online

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. മുള്ളിയിലെ കുപ്പൻ കോളനിയിൽ രഞ്ജിതയുടെയും രഞ്ജിത്തിന്റെയും 23 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്.

ജനനസമയത്ത് കുഞ്ഞിന് തൂക്കം കുറവുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. പെരിന്തൽമണ്ണയിലെ ഇഎംഎസ് ആശുപത്രിയിലായിരുന്നു രഞ്ജിതയുടെ പ്രസവം. ഇതോടെ അട്ടപ്പാടിയിൽ ഈ വര്ഷം മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം ആറ് ആയി.

Eng­lish sum­ma­ry; new born baby died in attappadi

you may also like this video;