October 2, 2022 Sunday

Related news

September 29, 2022
August 29, 2022
August 27, 2022
August 11, 2022
August 6, 2022
July 27, 2022
July 4, 2022
June 24, 2022
June 5, 2022
January 9, 2022

സ്‌ഫോടനത്തിനിടയില്‍ ബെയ്‌റൂത്തില്‍ പിറവിയെടുത്ത പുതുജീവന്‍; വൈറലായി കുഞ്ഞു ജോര്‍ജ്‌

Janayugom Webdesk
August 22, 2020 4:06 pm

ബെയ്‌റൂത്തിലുണ്ടായ അപകടം നിരവധി ജീവിതങ്ങളാണ് തകര്‍ത്തെറിഞ്ഞത്. എന്നാല്‍ സ്‌ഫോടന സമയത്ത് മൊബൈല്‍ ഫോണിന്റെ വെട്ടത്തില്‍ ഒരു പുതു ജീവന്‍ ജനിച്ചു. തൂവെള്ളത്തുണിയില്‍ പൊതിഞ്ഞ് ശാന്തനായി ഉറങ്ങുന്ന കുഞ്ഞിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമാധാനത്തിന്റെ പ്രതീകമായിട്ടാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

സ്‌ഫോടനം നടന്നിടത്ത് നിന്ന് കഷ്ടിച്ച് ഒരു മൈല്‍ മാത്രം അകലമുള്ള ആശുപത്രിയിലാണ് ഇമ്മാനുവല്ല ഖനൈസര്‍ പ്രസവത്തിനായിപ്രവേശിച്ചത്. സ്‌ഫോടനത്തിന് പിന്നാലെ കെട്ടിടത്തിലെ വൈദ്യുതി ബന്ധം തകരാറിലായി. കടുത്ത പ്രതിസന്ധിക്കിടയിലും ഡോക്ടര്‍മാര്‍ പകര്‍ന്ന ധൈര്യം ഇമ്മാനുവല്ല ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

Eng­lish sum­ma­ry; New born in Beirut dur­ing the bomb­ing  viral Baby George

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.