25 April 2024, Thursday

Related news

April 22, 2024
March 27, 2024
March 25, 2024
March 20, 2024
March 7, 2024
March 2, 2024
February 6, 2024
February 3, 2024
January 27, 2024
January 27, 2024

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; പരിഹാരമുണ്ടാക്കേണ്ടത് കോടതിയാണെന്നും ഗവര്‍ണര്‍

Janayugom Webdesk
തിരുവനന്തപുരം
October 26, 2021 11:49 am

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിലവിലെ ഡാം പഴയതാണ്. ജലതര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ്. തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു. മുല്ലപ്പെരിയാറിൽ നിലവിലെ സ്ഥിതി ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ടു മൂന്നിന് ഓൺലൈനിൽ അടിയന്തര യോഗം ചേരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൽ അറിയിച്ചിരുന്നു. കേരള, തമിഴ്നാട് ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിമാർ, കേന്ദ്ര ജലകമ്മിഷൻ ചെയർമാൻ എന്നിവർ യോഗത്തില്‍ പങ്കെടുക്കും. ഡാമിലെ ജലനിരപ്പ് കുറയ്ക്കാൻ തമിഴ്നാട് തയാറാകുമെന്നാണ് പ്രതീക്ഷ.

ENGLISH SUMMARY:New dam need­ed at Mul­laperi­yar governor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.