Web Desk

February 17, 2021, 8:51 am

രാജ്യദ്രോഹ നിയമം എല്ലാവരെയും നിശബ്ദരാക്കാനുള്ളതല്ല, സമാധാനം നിലനിർത്താനുള്ളതെന്ന് ഡല്‍ഹി കോടതി

Janayugom Online

കര്‍ഷകസമരവുമായി വീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ ജാമ്യം അനുവദിച്ച ഡല്‍ഹി കോടതി എല്ലാവരെയും നിശബ്ദരാക്കാനുള്ള നിയമമല്ല രാജ്യദ്രോഹ നിയമമെന്ന് വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ സമാധാനം കൈവരിക്കാനാണ് നിയമം കൊണ്ടുവന്നതെന്നും കൊടതി ചൂണ്ടിക്കാട്ടി.

ദേവിലാൽ, സ്വരൂപ് റാം എന്നിവർക്കാണ് ജാമ്യം നൽകിയത്. എന്നാല്‍ ഇവര്‍ അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും ജാമ്യം ലഭിക്കാവുന്ന തെറ്റുകൾ മാത്രമേ ആരോപിക്കാനാവൂ എന്നുമാണ്
അഭിഭാഷകൻ വാദിച്ചത്.

eng­lish summary;New Del­hi: A Del­hi court has ruled that the sedi­tion law is not meant to silence every­one but to main­tain peace
you may also like this video;