ഡല്‍ഹി പൊലീസിന് ഇനി പുതിയ മേധാവി. ഐപിഎസ് ഉദ്യോഗസ്ഥനായ എസ്.എന്‍ ശ്രീവാസ്തവയെ ഡല്‍ഹി പോലീസ് മേധാവിയായി നിയമിച്ചു. കലാപം നിയന്ത്രിക്കാന്‍ സിആര്പിഎഫില്നിന്നു അദ്ദേഹത്തെ ക്രമസമാധാനപാലത്തിന്റെ സ്പെഷല്‍ കമ്മീഷണറായി ആഭ്യന്തരമന്ത്രാലയം നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് മേധാവിയായുള്ള നിയമനം. വ്യാഴാഴ്ച വിരമിച്ച അമൂല്യ പട്നായിക്കിനു പകരക്കാരനായാണ് നിയമനം.
English summary: new head in delhi police
you may aslo like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.