16 April 2024, Tuesday

Related news

September 17, 2023
September 5, 2023
September 2, 2023
July 21, 2023
July 11, 2023
June 27, 2023
January 13, 2023
November 10, 2022
November 9, 2022
August 25, 2022

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കി

Janayugom Webdesk
ദുബായ്
August 25, 2022 9:48 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കി. ഏഷ്യാ കപ്പ് ക്രിക്കറ്റിന് മുന്നോടിയായാണ് പുതിയ ജേഴ്സി പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പുതിയ ജേഴ്സി ധരിച്ചു നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ശനിയാഴ്ച ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ ഞായറാഴ്ച പാകിസ്ഥാനെ ഇന്ത്യ നേരിടും.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനുശേഷം ഇരു ടീമും നേര്‍ക്കുനേര്‍ പോരാടത്തിന് ഇറങ്ങുന്നത് ഇതാദ്യമാണ്.

Eng­lish Sumam­ry: The new jer­sey of the Indi­an crick­et team has been released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.