25 April 2024, Thursday

Related news

March 30, 2024
March 11, 2024
February 20, 2024
January 28, 2024
January 15, 2024
January 12, 2024
December 13, 2023
September 26, 2023
February 2, 2023
December 10, 2022

നവയുഗം സാംസ്ക്കാരികവേദി ദമ്മാം സിറ്റി മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

Janayugom Webdesk
June 7, 2022 7:47 pm

നവയുഗം സാംസ്ക്കാരികവേദി ദമ്മാം സിറ്റി മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം ദമ്മാം മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മുപ്പതംഗ ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, ഗോപകുമാറിന്റെ അധ്യക്ഷതയില് ചേര്ന്നു, പുതിയ ഭാരവാഹികളെ തീരുമാനിച്ചു. സാജൻ കണിയാപുരം (രക്ഷാധികാരി), തമ്പാൻ നടരാജൻ (പ്രസിഡന്റ്), റിയാസ്, ഷീബ സാജൻ, ശ്രീലാൽ (വൈസ് പ്രസിഡന്റ്മാർ), ഗോപകുമാർ അമ്പലപ്പുഴ (സെക്രട്ടറി), ജാബിർ മുഹമ്മദ്, സുരേന്ദ്രൻ, റഹിം (ജോയിന്റ് സെക്രട്ടറിമാർ), സുകുമാര പിള്ള (ട്രെഷറർ) എന്നിവരെ ദമ്മാം സിറ്റി മേഖല ഭാരവാഹികളായി തിരഞ്ഞെടുത്തു.

 

Eng­lish Sum­ma­ry: New lead­er­ship for Navayugam Cul­tur­al Venue Dammam City Region­al Committee

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.