നവയുഗം സാംസ്ക്കാരികവേദി ദല്ല മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ദല്ല മേഖല സമ്മേളനം തെരെഞ്ഞെടുത്ത ഇരുപത്തിനാലംഗ മേഖല കമ്മിറ്റി, നന്ദകുമാറിന്റെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്ന് പുതിയ മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു. വിനീഷ് കുന്നംകുളം (രക്ഷാധികാരി), നന്ദകുമാർ (പ്രസിഡന്റ്), നിസാം കൊല്ലം (സെക്രട്ടറി), ഷറഫുദ്ദീൻ (ഖജാൻജി), രാജൻ കായംകുളം, റഷീദ് പുനലൂർ (വൈസ് പ്രസിഡന്റുമാർ), വർഗ്ഗീസ് ചിറ്റാട്ടുകര, ഹുസ്സൈൻ നിലമേൽ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് പുതിയ മേഖല ഭാരവാഹികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.