19 April 2024, Friday

Related news

February 26, 2024
September 2, 2022
June 25, 2022
June 9, 2022
May 5, 2022
April 27, 2022
April 20, 2022
March 27, 2022
March 20, 2022
March 17, 2022

നവയുഗം കുടുംബവേദിയ്ക്ക് പുതിയ നേതൃത്വം

Janayugom Webdesk
ദമ്മാം
January 8, 2022 6:27 pm

നവയുഗം സാംസ്ക്കാരിക വേദിയുടെ കുടുംബവേദി കേന്ദ്രകമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദമ്മാമിൽ നടന്ന കുടുംബവേദി സമ്മേളനം 16 പേരടങ്ങുന്ന കുടുംബവേദി കേന്ദ്രകമ്മിറ്റിയെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രകമ്മിറ്റി യോഗം ചേർന്ന് ഭാരവാഹികളെ തെരെഞ്ഞെടുത്തു.

മണികുട്ടൻ, ശരണ്യ 

നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റായി പദ്മനാഭൻ മണികുട്ടനെയും, വൈസ് പ്രസിഡന്റായി പ്രിയ ബിജുവിനെയും, സെക്രട്ടറിയായി ശരണ്യ ഷിബുവിനെയും, ജോയിന്റ് സെക്രട്ടറിയായി ഷഫീക്കിനെയും  തെരെഞ്ഞെടുത്തു. മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ, ഷിബുകുമാർ, ബിജു മുണ്ടക്കയം, വിജയ്, ഷെമി ഷിബു, അബ്ദുൾ കലാം, ദിനേശ്, വേണുഗോപാൽ, മുഹമ്മദ് ഷിബു, ഷാഹിദ്, രവി എന്നിവരാണ് മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങൾ.

eng­lish sum­ma­ry; New lead­er­ship for Navayugam Kudumbavedi

you may also like this video ;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.