July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

നവയുഗം കോബാർ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു

Janayugom Webdesk
ദമ്മാം
June 19, 2022

നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം കോബാർ മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിമൂന്നു അംഗങ്ങൾ അടങ്ങുന്ന ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, ബിജു വർക്കിയുടെ അധ്യക്ഷതയില് ചേര്ന്നു, പുതിയ ഭാരവാഹികളെ തീരുമാനിച്ചു.


ബിജു വർക്കി — സെക്രട്ടറി, സജീഷ് പട്ടാഴി — പ്രസിഡന്റ്, അരുൺ ചാത്തന്നൂർ — രക്ഷാധികാരി, അനീഷ കലാം — ട്രെഷറർ

അരുൺ ചാത്തന്നൂർ (രക്ഷാധികാരി), സജീഷ് പട്ടാഴി (പ്രസിഡന്റ്), റെജിൻ ചന്ദ്രൻ, ഷമി ഷിബു, ശ്യാം തങ്കച്ചൻ (വൈസ് പ്രസിഡന്റ്മാർ), ബിജു വർക്കി (സെക്രട്ടറി), ബിനു കുഞ്ഞു, സഹീർഷാ, ഷഫീക്ക് (ജോയിന്റ് സെക്രട്ടറിമാർ), അനീഷ കലാം (ട്രെഷറർ) എന്നിവരെ കോബാർ മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു.

Eng­lish Summary:New lead­er­ship has emerged for the Navayugam Kobar Region­al Committee
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.