Web Desk

June 13, 2020, 5:59 pm

ഇന്ത്യയുടെ പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തിയ വിവാദ നേപ്പാൾ ഭൂപടത്തിന് അംഗീകാരം

Janayugom Online

വിവാദ ഭൂപടത്തിന് അംഗീകാരം. ഇന്ത്യയുടെ സ്ഥലങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ വിവാദ ഭൂപടത്തിന് അംഗീകാരം. നേപ്പാൾ പാർലമെന്റാണ് അംഗീകാരം നൽകിയത്. ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ തന്ത്ര പ്രധാന മേഖലകളാണ് ഭൂപടത്തിൽ. ലിപുലേഖ്, കാലാപാനി, ലിമ്പിയധുര തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമാക്കി.

1962 ൽ ചൈനയുമായി നടന്ന യുദ്ധത്തിന് ശേഷം ഇന്ത്യ ശക്തമായ സൈനിക നിരീക്ഷണം ഏർപ്പെടുത്തിയിരുന്ന പ്രധാനപ്പെട്ട പ്രദേശങ്ങളാണ് നേപ്പാൾ പുതിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ചേർന്ന പ്രത്യേക പാര്ലമെന്റ് സമ്മേളനത്തിൽ ആകെയുള്ള 275 അംഗങ്ങളിൽ 258 പേർ പങ്കെടുത്തു. പുതിയ ഭൂപടത്തിന് എല്ലാപേരും വോട്ട് രേഖപ്പെടുത്തി.

Updat­ing…

Eng­lish sum­ma­ry: New map cre­ates in Nepal includ­ing major parts of India

YOU MAY ALSO LIKE THIS VIDEO