Saturday
19 Oct 2019

നരേന്ദ്രമോഡി മന്ത്രിസഭയില്‍ ഇവര്‍

By: Web Desk | Friday 31 May 2019 4:11 PM IST


കേന്ദ്രമന്ത്രിസഭ പൂര്‍ണലിസ്റ്റ് 

  • നരേന്ദ്രമോദി (പ്രധാനമന്ത്രി) – കേന്ദ്രപേഴ്‍സണല്‍ മന്ത്രാലയം, ആണവമന്ത്രാലയം, ബഹിരാകാശം, പോളിസി സംബന്ധമായ മറ്റ് കാര്യങ്ങള്‍, വേറെ മന്ത്രിമാര്‍ക്ക് നല്‍കാത്ത എല്ലാ വകുപ്പുകളും
  • രാജ്‍‍നാഥ് സിംഗ് – പ്രതിരോധം
  • അമിത് ഷാ – ആഭ്യന്തരം
  • നിതിന്‍ ജയ്‍റാം ഗഡ്‍കരി – പൊതുഗതാഗതം/റോഡ്/ഹൈവേ, ചെറുകിട വ്യവസായങ്ങള്‍
  • ഡി വി സദാനന്ദ ഗൗഡ – രാസ, വള മന്ത്രാലയം
  • നിര്‍മലാ സീതാരാമന്‍ – ധനകാര്യം, കോ‍ര്‍പ്പറേറ്റ് അഫയേഴ്‍സ്
  • രാം വിലാസ് പസ്വാന്‍ – ഭക്ഷ്യ, ഉപഭോക്തൃ, പൊതുവിതരണ മന്ത്രാലയം
  • നരേന്ദ്രസിംഗ് തോമര്‍ – കൃഷി, കര്‍ഷകക്ഷേമം, ഗ്രാമവികസനം, പ‍ഞ്ചായത്തീരാജ്
  • രവിശങ്കര്‍ പ്രസാദ് – നിയമം, കമ്മ്യൂണിക്കേഷന്‍സ്, ഐടി
  • ഹര്‍സിമ്രത് കൗര്‍ ബാദല്‍ – ഫുഡ് പ്രോസസിംഗ് വ്യവസായങ്ങള്‍
  • തവര്‍ ചന്ദ് ഗെഹ്‍ലോട്ട് – സാമൂഹ്യനീതി
  • എസ് ജയശങ്കര്‍ – വിദേശകാര്യം
  • രമേശ് പൊഖ്‍റിയാല്‍ നിശാങ്ക് – മാനവശേഷി വിഭവമന്ത്രാലയം
  • അര്‍ജുന്‍ മുണ്ട – പട്ടികവര്‍ഗ വികസനം
  • സ്മൃതി ഇറാനി – വനിതാ ശിശുക്ഷേമ മന്ത്രാലയം
  • ഹര്‍ഷ് വര്‍ധന്‍ – ആരോഗ്യ, കുടുംബക്ഷേമം, ശാസ്ത്രസാങ്കേതിക വികസനം, എര്‍ത്ത് സയന്‍സസ്
  • പ്രകാശ് ജാവദേക്കര്‍ – പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം – വാര്‍ത്താ വിതരണ മന്ത്രാലയം
  • പിയൂഷ് ഗോയല്‍ – റെയില്‍വേ, വാണിജ്യം
  • ധര്‍മേന്ദ്രപ്രധാന്‍ – പെട്രോളിയം, നാച്ചുറല്‍ ഗ്യാസ്, സ്റ്റീല്‍
  • മുക്താര്‍ അബ്ബാസ് നഖ്‍വി – ന്യൂനപക്ഷ ക്ഷേമം
  • പ്രഹ്ളാദ് ജോഷി – പാര്‍ലമെന്‍ററി കാര്യമന്ത്രി
  • മഹേന്ദ്രനാഥ് പാണ്ഡെ – സ്കില്‍ ഡെവലെപ്മെന്‍റ്
  • എ ജി സാവന്ത് – ഹെവി ഇന്‍ഡസ്ട്രീസ്
  • ഗിരിരാജ് സിംഗ് – മൃഗക്ഷേമം, ഡയറി, ഫിഷറീസ്
  • ഗജേന്ദ്ര സിംഗ് ശെഖാവത് – ജലവകുപ്പ്

സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാര്‍

  • സന്തോഷ് കുമാര്‍ ഗാംഗ്‍വര്‍ – തൊഴില്‍
  • റാവു ഇന്ദര്‍ജീത് സിംഗ് – സ്റ്റാറ്റിസ്റ്റിക്, പദ്ധതി നടത്തിപ്പ്, പ്ലാനിംഗ് മന്ത്രാലയം
  • ശ്രീപദ് നായിക് – ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, ആയുഷ്, പ്രതിരോധസഹമന്ത്രി
  • ജിതേന്ദ്രസിംഗ് – പിഎംഒ സഹമന്ത്രി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം, പേഴ്സണല്‍, ബഹിരാകാശം, ആണവോര്‍ജം എന്നിവ (പ്രധാനമന്ത്രിയുടെ സഹമന്ത്രി)
  • കിരണ്‍ റിജ്ജു – കായിക, ന്യൂനപക്ഷ സഹമന്ത്രി
  • പ്രഹ്ളാദ് സിംഗ് പട്ടേല്‍ – സാംസ്കാരികം, ടൂറിസം
  • രാജ് കുമാര്‍ സിംഗ് – ഊര്‍ജം, സ്കില്‍ വികസനം സഹമന്ത്രി
  • ഹര്‍ദീപ് സിംഗ് പുരി – ഹൗസിംഗ്, സിവില്‍ ഏവിയേഷന്‍, കൊമേഴ്‍സ് സഹമന്ത്രി
  • മന്‍സുഖ് മാണ്ഡവ്യ – ഷിപ്പിംഗ് മന്ത്രി, രാസ, വള സഹമന്ത്രി.

സഹമന്ത്രിമാര്‍

  • ഫഗ്ഗന്‍സിംഗ് കുലസ്ഥെ – സ്റ്റീല്‍
  • അശ്വിനി കുമാര്‍ ചൗബെ – ആരോഗ്യം
  • അര്‍ജുന്‍ റാം മേഘ്‍വാള്‍ – പാര്‍ലമെന്‍ററി കാര്യം, ഹെവി ഇന്‍ഡസ്ട്രീസ്, പൊതുമേഖല
  • വി കെ സിംഗ് – റോഡ്, ഹൈവേ വികസനം
  • ശ്രീകൃഷന്‍ പാല്‍ – സാമൂഹ്യക്ഷേമം
  • ധാന്‍വെ റാവുസാഹിബ് ദാദാറാവു – ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണം
  • ജി കിഷന്‍ റെഡ്ഡി – ആഭ്യന്തരസഹമന്ത്രി
  • പുരുഷോത്തം രൂപാല – കൃഷി
  • രാംദാസ് അഠാവ്‍ലെ – സാമൂഹ്യനീതി
  • നിരഞ്ജന്‍ ജ്യോതി – ഗ്രാമവികസനം
  • ബബുല്‍ സുപ്രിയോ – പരിസ്ഥിതി
  • സഞ്ജീവ് കുമാര്‍ ബല്യാന്‍ – മൃഗക്ഷേമം, ഡയറി, ഫിഷറീസ്
  • ധോത്രെ സഞ്ജയ് ശാംറാവു – മാനവവിഭവശേഷി, വാര്‍ത്താ വിതരണം, ഐടി
  • അനുരാഗ് ഠാക്കൂര്‍ – ധനകാര്യം, കോര്‍പ്പറേറ്റ് അഫയേഴ്സ്
  • അംഗാദി സുരേഷ് ചന്ന ബാസപ്പ – റെയില്‍വേ
  • നിത്യാനന്ദ് റായ് – ആഭ്യന്തരം
  • രത്തന്‍ ലാല്‍ കട്ടാരിയ – ജലം, സാമൂഹ്യനീതി
  • വി മുരളീധരന്‍ – വിദേശകാര്യം, പാര്‍ലമെന്‍ററികാര്യം
  • രേണുക സിംഗ് – പട്ടികജാതി, പട്ടികവര്‍ഗം
  • സോംപ്രകാശ് – കൊമേഴ്സ്
  • രാമേശ്വര്‍ തേലി – ഫുഡ് പ്രോസസിംഗ്
  • പ്രതാപ് ചന്ദ്ര സാരംഗി – ചെറുകിട വ്യവസായം, ഡയറി, ഫിഷറീസ്, മൃഗക്ഷേമം
  • കൈലാശ് ചൗധുരി – കൃഷി
  • ദേബശ്രീ ചൗധുരി – വനിതാശിശുക്ഷേമം
Related News