Web Desk

December 22, 2020, 5:08 pm

കാലിസിന് പുതിയ ദൗത്യം

Janayugom Online

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ജാക്ക് കാലിസിനെ നിയമിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കാലിസ് ഇംഗ്ലണ്ട് ടീമിനൊപ്പമുണ്ടാകും. ജനുവരി 14 മുതല്‍ ശ്രീലങ്കയിലാണ് ടെസ്റ്റ്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കാലിസ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവായിരുന്നു, പിന്നീട് നീല്‍ മക്കന്‍സിയെ ബാറ്റിംഗ് ഉപദേഷ്ടാവായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക നിയമിക്കുകയായിരുന്നു

Eng­lish Sum­ma­ry; New mis­sion for Jack Kallis

You May Also Like This Video