പുതിയ മലയാളം, തമിഴ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍

Web Desk
Posted on September 16, 2018, 7:12 pm

കൊച്ചി: ഈയിടെ റിലീസ് ചെയ്ത മലയാളം, തമിഴ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍. തീവണ്ടി, ഒരു കുട്ടനാടന്‍ ബ്ലോഗ്, സീമന്തരാജ, യു ടേണ്‍ എന്നീ തമിഴ്, മലയാള ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. തമിള്‍റോക്കേര്‍സ് വെബ്‌സൈറ്റാണ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

നിര്‍മ്മാതാക്കള്‍ ഡിജിപിയെ സമീപിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു.