Web Desk

ദ​ഹോ​ദ്

October 26, 2020, 11:19 am

ഓ​ട്ടോ​റി​ക്ഷ ത​ടാ​ക​ത്തി​ലേ​ക്കു മ​റി​ഞ്ഞ് ന​വ​ജാ​ത​ശി​ശു​വും ര​ണ്ടു കു​ട്ടി​ക​ളും മരിച്ചു

Janayugom Online

ഗു​ജ​റാ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ത​ടാ​ക​ത്തി​ലേ​ക്കു മ​റി​ഞ്ഞ് ന​വ​ജാ​ത​ശി​ശു​വും ര​ണ്ടു കു​ട്ടി​ക​ളും മ​രി​ച്ചു. ദ​ഹോ​ദ് ജി​ല്ല​യി​ലെ നാ​നി ദോ​കി ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു അപകടം.

ആ​ര്യ​ൻ മാ​വി(​അ​ഞ്ച്), പ്രി​യ​ങ്ക ബാ​രി​യ(​ആ​റ്) എ​ന്നി​വ​രാ​ണു മ​രി​ച്ച കു​ട്ടി​ക​ൾ. 30 അ​ടി താ​ഴ്ച​യി​ലേ​ക്കാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ വീണത്.

ന​വ​ജാ​ത ശി​ശു​വി​ൻറെ അ​മ്മ​യാ​യ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യെ​യും ബ​ന്ധ​വാ​യ സ്ത്രീ​യെ(69)​യും ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

you may also like this video