15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 4, 2024
September 25, 2024
September 16, 2024
September 10, 2024
September 10, 2024
August 26, 2024
August 24, 2024
August 20, 2024
June 1, 2024

ആലപ്പുഴയില്‍ നവവധുവിനെ ഭർതൃ ​ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
ആലപ്പുഴ
August 26, 2024 8:59 am

ആലപ്പുഴയില്‍ നവവധു ഭർതൃ ​ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ. ആസിയ (22) ആണ് മരിച്ചത്. നാല് മാസം മുൻപായിരുന്നു വിവാഹം. കായംകുളം സ്വദേശിയാണ് മരിച്ച ആസിയ. മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആസിയ.

ഭർത്താവ് മുനീർ (30) വൈശ്യ ബാങ്ക് ഗോൾഡ് ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിന്‍റേയും ബന്ധുക്കളുടേയും മൊഴിയെടുക്കും. മൃത​ദേഹം ജനറൽ ആശുപത്രിയിൽ. പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.