സപ്ലൈക്കോ റീജിയണല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ

Web Desk
Posted on January 24, 2019, 4:02 pm
സപ്ലൈക്കോ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ നേതൃത്വത്തില്‍ കോട്ടയത്ത് സപ്ലൈക്കോ റീജിയണല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി വി കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു