Web Desk

ചെന്നൈ

July 01, 2020, 12:40 pm

നെയ്‌വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ പൊട്ടത്തെറി; അഞ്ച് മരണം

Janayugom Online

നെയ്‌വേലി ലിഗ്നൈറ്റ് പ്ലാന്റിലെ പൊട്ടത്തെറിയില്‍  അഞ്ച് പേര്‍ മരിച്ചു. ബോയിലര്‍ പൊട്ടത്തെറിച്ചാണ് അപകടമുണ്ടായത്.  17 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പ്ലാന്റിലെ രണ്ടാം സ്റ്റേജിലെ ബോയിലറിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ എന്‍എല്‍സി ലിഗ്നൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ENGLISH SUMMARY:neyveli lig­nite plant explosion
You may also like this video