നൈജീരിയയില്‍ വര്‍ഗീയ സംഘര്‍ഷം ; 55 പേര്‍ കൊല്ലപ്പെട്ടു

Web Desk
Posted on October 21, 2018, 8:22 am

അബുജ: നൈജീരിയയില്‍ മുസ്ലിം ക്രിസ്ത്യൻ വര്‍ഗീയ സംഘര്‍ഷങ്ങളില്‍പ്പെട്ട് 55 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൈജീരിയയിലെ കടുനയിലാണ് സംഭവം.  പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

നഗരത്തിലെ  കച്ചവടം നടത്തുന്നമാർകെറ്റിൽ യുവാക്കളുടെ അഭിപ്രായ വ്യത്യാസം വന്‍ സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു. സംഭവത്തില്‍ 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് അധികൃതര്‍ നല്‍കുന്ന വിവരം. സ്ഥിതിഗതികള്‍ ആശങ്കാഭരിതമാണെന്ന് പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ഓഫീസ് അറിയിച്ചത്.

Dai­ly­hunt